പെരിങ്ങത്തൂർ: കരിയാട് എഴുത്തന്റവിട അജിതകുമാരി (59) നിര്യാതയായി. രാമർ ഗുരുക്കളുടെയും നാണിക്കുട്ടിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ഹരിദാസൻ (റിട്ട. വിദ്യാഭ്യാസ ഓഫിസർ വില്യാപ്പള്ളി). വിജയൻ, വിലാസിനി (നീലേശ്വരം), പ്രസന്നകുമാരി, സുധാദേവി, പ്രസീത കുമാരി.