പാപ്പിനിശ്ശേരി: അഴിക്കോട് ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി കെ.വി. പ്രേമരാജൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: കെ.വി. പ്രചിത്ര (കണ്ണൂർ ബ്ലോക്ക് മെംബർ പാപ്പിനിശ്ശേരി പഞ്ചായത്ത് വനിത ലീഗ് ജനറൽ സെക്രട്ടറി), പ്രദീപ (സ്നേക് പാർക്ക്), പരേതനായ പ്രമോദ്. മരുമകൻ: സുരേന്ദ്ര ബാബു (താലൂക്ക് ആശുപത്രി പഴയങ്ങാടി). സഹോദരങ്ങൾ: കെ.വി. കരുണാകരൻ, പരേതനായ മാധവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9:30ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.