പയ്യന്നൂർ: രാമന്തളി നേവൽ ഗേറ്റിന് സമീപം വളമ്പത്ത് കോരൻ നായരുടെയും ഇ.വി. പത്മാവതിയമ്മയുടെയും മകൻ ഇ.വി. കൃഷ്ണൻകുട്ടി (50) മുംബൈയിൽ നിര്യാതനായി. ഭാര്യ: തുളസി (ചാലക്കുടി തൃശൂർ). മക്കൾ: രോഹൻ, രാഹുൽ. സഹോദരങ്ങൾ: പുഷ്പ, മണി (ചിറക്കൽ), മാധവൻ (ഓട്ടോ ഡ്രൈവർ രാമന്തളി ), സുകുമാരൻ (ആർമി), പ്രേമലത, ഭോജരാജൻ(ഒഡിഷ), കോമളം (രാമന്തളി ). സംസ്കാരം മുംബൈയിൽ.