കണ്ണൂർ: കുറുവ കാഞ്ഞിരവയൽ നാസിൽ നസീം കോട്ടികൊല്ലൻ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ കല്ലിങ്കീൽ. മക്കൾ: സാഹിർ, ഷഹനാസ്, സറീന, ഹസീന. മരുമക്കൾ: പരേതനായ ഹാഷിം വേലിക്കകത്ത്, നൈസാമുദ്ദീൻ, അബ്ദുൽ സലാം. സഹോദരങ്ങൾ: ഷമീം, അബ്ദുൽ ഹക്കീം, അബ്ദുൽ അസീം, നസറിൻ, പരേതരായ ഉമർ ഖൈയ്യാം, അഹമ്മദ് അസ്ലം, അഡ്വ. അബ്ദുൽ ഹലീം.