ഇരിട്ടി: പടിയൂർ ചടച്ചിക്കുണ്ടത്തെ കുറുപ്പൻ കണ്ടി രാമൻ (70) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ദീപ, ധന്യ, ധനീഷ്, ദിവ്യ. മരുമക്കൾ: രാജേഷ്, പ്രകാശൻ, ബിജു.