ഇരിട്ടി: എടക്കാനം കീരിയോട് മുളിയിൽ ഹൗസിൽ പി.വി. ഷൈന (40) നിര്യാതയായി. ചടച്ചിക്കുണ്ടത്തെ പുത്തൻവളപ്പിൽ പരേതരായ പി.വി. ചന്ദ്രന്റെയും പങ്കജാക്ഷിയുടെയും മകളാണ്. ഭർത്താവ്: പി.പി. വത്സൻ. മക്കൾ: അഭിഷേക്, ആരാധ്യ (ഇരുവരും വിദ്യാർഥികൾ).