ഇരിട്ടി: വള്ളിത്തോട്ടെ പാറയിൽ കരുവാന്റെ വളപ്പിൽ ആയിസു ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മിനിക്കൻ ഖാദർ ഹാജി. മക്കൾ: അബ്ദുസ്സലാം (ഇരിക്കൂർ), സുബൈദ, മുഹമ്മദലി (ഇരിക്കൂർ ), സുബൈർ, നബീസു, മുസ്തഫ (സൗദി), റസിയ, നിസാർ (ഒമാൻ), പരേതയായ പാത്തുട്ടി. മരുമക്കൾ: കെ.എ. മുഹമ്മദ്, എ.ടി. അബ്ദുൽ അസീസ്, എം.സി. കുഞ്ഞമ്മദ് മാഷ് (മട്ടന്നൂർ), നസീറ കീത്തടത്ത്, സി.വി. അമീന (ഇരിക്കൂർ), ശരീഫ, റസീന, നയീഫ, പരേതനായ കീതടത്ത് അബൂബക്കർ ഹാജി.