തലശ്ശേരി: രണ്ടാം ഗേറ്റിന് സമീപം പറമ്പത്ത് കണ്ടി പൊയിലിൽ സി. മൂസ (78) നിര്യാതനായി. ഭാര്യ: പറമ്പത്ത് കണ്ടി പൊയിൽ അസ്മ. മക്കൾ: ജസീല, മിനോഫ്, നിയാസ്, നെഷീദ, നഫ്സത്ത്. മരുമക്കൾ: സുലൈമാൻ, ബർഷാദ്, അസീസ്, അഫ്സിന, ഇർഫാന. ഖബറടക്കം ബുധനാഴ്ച 12.30ന് സൈദാർ പള്ളി ഖബർസ്ഥാനിൽ.