ചെമ്പുലങ്ങാട്: തോട്ടുങ്ങൽ കീഴ് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അഹമ്മദ് (കുഞ്ഞുട്ടി -62) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറ (വിളത്തൂർ). മക്കൾ: ശിഹാബ് (അബൂദബി), സിയാദ്, ഖുബ്റ. മരുമക്കൾ: മുഹമ്മദ് ഷാഫി (പൂക്കാട്ടിരി). ഇർഫാന (ഇരിങ്ങാവൂർ), റിയ (കൊടുമുണ്ട). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മൊയ്തീൻകുട്ടി.