പയ്യോളി: മുചുകുന്നു മീത്തലെ പുളിയോത്ത് ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: നാരായണൻ, ശശിധരൻ, പരേതയായ സുലോചന. മരുമക്കൾ: വിമല, മിനി, കുഞ്ഞിക്കണാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.