മട്ടന്നൂർ : മുസ് ലിം ലീഗ് പ്രവർത്തകൻ പാലോട്ടുപള്ളി ജുമാ മസ്ജിദിന് സമീപം തൽഹത്ത് മൻസിൽ വി.പി. ഇബ്രാഹിം ഹാജി (68) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: തൽഹത്ത്, സാബിത്ത്, സൗദ, ഹഫ്സത്ത്, ഷഹീദ. മരുമക്കൾ: മമ്മൂട്ടി, നാസർ, അലി.