പയ്യന്നൂർ: പെരുമ്പ ജുമാമസ്ജിദിന് സമീപം ടി.പി. ആലിക്കുഞ്ഞി ഹാജി (82) നിര്യാതനായി. ഭാര്യ: എസ്.പി. ജമീല. മക്കൾ: ശംസുദ്ദീൻ, ഫൈസൽ, സീനത്ത്, ശാഹിദ, മുനീറ. മരുമക്കൾ: ഖദീജ (കൊറ്റി), റിയാസത്ത് (തൃക്കരിപ്പൂർ), അശ്റഫ് (മാടക്ക), പരേതനായ അസ്ലം (ചന്തേര). സഹോദരങ്ങൾ: കുഞ്ഞാമിന (പിലാത്തറ), പരേതരായ മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി, ബീഫാത്തിമ.