മാഹി: ചാലക്കര വന്ദനത്തിൽ ആയില്യത്ത് ജനാർദനൻ നമ്പ്യാർ (87) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിതേഷ് (ദുബൈ), ശ്യാം സുന്ദർ (ബംഗളൂരു). മരുമക്കൾ: റീജ, ദീപ്തി. സഹോദരങ്ങൾ: ജയരാജൻ നമ്പ്യാർ, വിശ്വനാഥൻ നമ്പ്യാർ, രത്നവല്ലി, വിനോദവല്ലി, പങ്കജവല്ലി, പുഷ്പവല്ലി, പരേതരായ ഭാസ്കരൻ നമ്പ്യാർ, ചന്ദ്രൻ നമ്പ്യാർ, ദിനമണി നമ്പ്യാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.