തലശ്ശേരി: വടക്കുമ്പാട് ചന്ദ്രോത്ത് കുളത്തിന് സമീപം മീത്തലെ പാലേരി പരേതനായ പടിക്കൽ കൃഷ്ണന്റെ ഭാര്യ കോട്ടായി മാധവി (106) നിര്യാതയായി.
മക്കൾ: നിർമല, ഊർമിള, സത്യനാഥ് (വിമുക്തഭടൻ), തങ്കം, ലതിക, വിനോദ് (കെ.എസ്.ഇ.ബി, തലശ്ശേരി), പരേതനായ ജയൻ.
മരുമക്കൾ: ശശി (പെരളശ്ശേരി), കാർത്യായനി (റിട്ട. കൃഷി ഓഫിസർ), സജിത, സ്മിത, പരേതരായ എം.എം. വാസു (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), വടവതി നാണു, പടിക്കൽ മുകുന്ദൻ (ബി.എസ്.എൻ.എൽ, തലശ്ശേരി).