കോടിയേരി: തൃക്കൈക്കൽ ശിവക്ഷേത്രത്തിന് സമീപം ശിവകൃപയിൽ പി.സി. മാധവിക്കുട്ടി (83) നിര്യാതയായി.
പിണറായി ആർ.സി അമല സ്കൂൾ മാനേജറായിരുന്നു.
പിതാവ്: പരേതനായ കേളു നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: കരുണാകരൻ, പരേതനായ ബാലകൃഷ്ണൻ.