പാനൂർ: സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകൻ കിഴക്കെ ചമ്പാട് ഇരഞ്ഞികുളങ്ങര ഇ.കെ. വിജയൻ (91) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ഷീജ, ഷാജീവൻ, ഷനീജ്. മരുമക്കൾ: ശ്രീനിവാസൻ, അജിത, ദിവ്യ. സഹോദരങ്ങൾ: സഹദേവൻ, സുരേഷ്, പരേതരായ വിജയലക്ഷ്മി, വിശാലാക്ഷി, ദാസൻ.