പെരിങ്ങത്തൂർ: കരിയാട് തയ്യുള്ളതിൽ നാണി (68) നിര്യാതയായി. ഭർത്താവ്: നാണു.
മക്കൾ: കോമളം, പുഷ്പ, അനീഷ്, മനോജ്, ശിവദാസ്, പരേതനായ മണി.
മരുമക്കൾ: രാജേഷ് (വടകര), രാജീവൻ (മേമുണ്ട), സന്ധ്യ (ഏറാമല), വിജിഷ (പെരിന്തൽമണ്ണ), സഹോദരങ്ങൾ: ജാനു, നാരായണി.