തലശ്ശേരി: ചമ്പാട് മാക്കുനി -പൊന്ന്യംപാലം റോഡിലെ നജീബ് മൻസിലിൽ കെ.പി. മഹമൂദ് (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, ബുഷ്റ, നവാസ്, സുമയ്യ. മരുമക്കൾ: വി.പി. നൗഫൽ, നൗഷാദ്, ഷാഹിന, അർഷില.