ശ്രീകണ്ഠപുരം: നിടിയേങ്ങ എരുവംവയലിലെ മുള്ളിക്കോട്ട് നാരായണൻ (ഇടത്തിൽ കുണ്ടൻ-80) നിര്യാതനായി.
ഭാര്യ: രോഹിണി. മക്കൾ: രാമകൃഷ്ണൻ (സൈനികൻ, നാസിക്ക്), പ്രിയ.
മരുമക്കൾ: നിഖില (ഉളിയിൽ), രജീഷ് (കാഞ്ഞിലേരി). സഹോദരങ്ങൾ: ജാനകി, ഗോവിന്ദൻ (ഇരുവരും ചുഴലി), യശോദ, ജനാർദനൻ (ഇരുവരും കൊഴുമ്മൽ).