ചാവക്കാട്: തിരുവത്ര കുഞ്ചേരി പരേതനായ വലിയകത്ത് മാമുവിന്റെ മകൻ പുതുവീട്ടിൽ കോനാരത്ത് മുഹമ്മദ് സഫറുല്ല (72) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: ജനീഫർ, ഖുശ്ബു, ജെസിറിൻ, ഐഷ ജുൽക്ക.മരുമക്കൾ: നവാസ്, ഷക്കീൽ, ഷുഹൈബ്, ഷിനാസ്. സഹോദരങ്ങൾ: മുഹമ്മദ് ഹബീബ്, ബദറുദ്ദീൻ, പരേതരായ സനാവുല്ല, മുഹമ്മദ് ഷെറ. ഖബറടക്കം തിങ്കളാഴ്ച 10ന് മണത്തല ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.