ആമ്പല്ലൂർ: പുതുക്കാട് വടക്കേ തൊറവ് വടക്കുമുറി പരേതനായ കേശവന്റെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: ബിന്ദു, ബിശ്വജിത്ത്, അഡ്വ. സത്യജിത്. മരുമക്കൾ: ഭാസി, നിറ്റി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വടൂക്കര ശ്രീനാരായണ ശ്മശാനത്തിൽ.