പന്നിത്തടം: എയ്യാൽ കണ്ണഞ്ചേരി വീട്ടിൽ ബാലൻ (70) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ലിബി, ഷരൂൺ. മരുമകൻ: മധു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പള്ളം ശാന്തിതീരം ശ്മശാനത്തിൽ.