നന്തി ബസാർ: വീരവഞ്ചേരിയിലെ അകവയൽ കുനി അബൂബക്കർ (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സിറാജ്, നസറുദ്ദീൻ, റൈഹാനത്ത്. മരുമക്കൾ: നൗഫൽ, ദിൽസത്ത്, അസ്മ. സഹോദരങ്ങൾ: ഉമർ മൗലവി, കദീജ, പരേതനായ അബ്ദുറഹ്മാൻ.