കോടമ്പുഴ: വടക്കേനി പരേതനായ ഹംസ എന്നവരുടെ ഭാര്യ കുഞ്ഞീവി (76) നിര്യാതയായി. മക്കൾ: ജമീല, ജലീൽ, ജസീല, ഫസീല, ഫള്ളീല, സക്കീല. മരുമക്കൾ: പരേതനായ എ.പി. അബൂബക്കർ, റസിയ, ഉമ്മർകോയ, അബ്ദുൽ അസീസ്, ഹംസ, അലി.