ബേപ്പൂർ: ബി.സി റോഡിൽ ജയരാജ് തീപ്പെട്ടി കമ്പനിക്ക് സമീപം താഴെ കുന്നത്ത് പറമ്പിൽ പരേതനായ കക്കാടത്ത് പത്മനാഭന്റെ മകൻ ജ്യോതിഷ് കുമാർ (56) നിര്യാതനായി. റാണി മെറ്റൽസിൽ തൊഴിലാളിയായിരുന്നു. ഭാര്യ: നിർമല. സഹോദരിമാർ: പരേതയായ ബിന്ദു, സിന്ധു.