ചീക്കിലോട്: പരേതനായ പേടൻപിലാക്കൂൽ കുഞ്ഞിരാമൻ നായരുടെയും കല്യാണി അമ്മയുടെയും മകൻ പേടൻപിലാക്കൂൽ കരുണൻ (62) നിര്യാതനായി. ഭാര്യ: മൈഥിലി ( കുന്നത്തറ). മക്കൾ: മിഥിലേഷ് (ദുബൈ). രജിഷ്മ. മരുമക്കൾ രൂപേഷ് (ഇൻഷുറൻസ് സർെവയർ, മുക്കം), ആതിര (പന്തീരാങ്കാവ്). സഹോദരങ്ങൾ: ശശി എടവനക്കണ്ടി, സരോജിനി. സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.