കക്കോവ്: കണ്ടംകുളങ്ങര പാറപ്പുറത്ത് കുഴി അബ്ദുൽ സലാം (77) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: ശരീഫ, റസിയ, സറീന, ഉനൈസ്, മിഥുലാജ് ശരീഫ്. മരുക്കൾ: നസറുദ്ദീൻ അരക്കിണർ, സലാഹുദ്ദീൻ അരക്കിണർ, അബ്ദുൽ ഗഫൂർ കാക്കഞ്ചേരി, മുഹ്സിന പെരിങ്ങാവ്. സഹോദരങ്ങൾ: ഉമ്മേരികുട്ടി മണക്കടവ്, ഫാത്തിമ പെരുമണ്ണ, ഖദീജ വാഴയൂർ.