ബേപ്പൂർ: അരക്കിണർ കളത്തിങ്ങൽ ഹൗസിൽ പരേതനായ ആലിയുടെ ഭാര്യ കെ. ആയിശബി (90) നിര്യാതയായി. മക്കൾ: കോമു (ബാവ), ഹംസക്കോയ, ഗഫൂർ, ഇസ്മായിൽ (മജീദ്), ഹമീദ്, സിദ്ദീഖ് (ബേപ്പൂർ സർവിസ് ബാങ്ക് ഡയറക്ടർ), ജലീൽ, ജുബൈരിയ. മരുമക്കൾ: ലത്തീഫ്, ബൽകീസ്, ഫാത്തിമ, ഫൗസിയ, ഷരീഫ, ഷിജിറ, സറീന, രഹന.