പെരുവയൽ: വളച്ചുകെട്ടിയിൽ കൊമ്മണാരി അശോകൻ (58) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ഹർഷിൻ അശോക്, ഹൃദ്യ അശോക് (സ്റ്റാഫ് നഴ്സ്, ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി). സഹോദരങ്ങൾ: അയ്യപ്പൻ (ശശി), പവിത്രൻ, രമണി, രതി, ഗീത, ബിന്ദു, പരേതനായ രവീന്ദ്രൻ. പിതാവ്: പരേതനായ കൊമ്മണാരി അപ്പുട്ടി. മാതാവ്: പരേതയായ കല്യാണി. സഞ്ചയനം ഞായറാഴ്ച.