ചെറുവറ്റ: പറമ്പിൽ ബസാറിൽ വ്യാപാരിയായിരുന്ന മന്ദം കണ്ടിയിൽ സിദ്ദീഖ് (57) നിര്യാതനായി. ഭാര്യ: ഹസീന കേലാട്ട്. മക്കൾ: നൂഹ, നിഹാൻ, നിയ. മരുമക്കൾ: സർഫാസ് (മായനാട്). സഹോദരങ്ങൾ: വാഹിദ്, ലത്തീഫ്, സൈനബ, റുഖിയ, പരേതനായ അബ്ദുസ്സമദ് (റിട്ട. കെ.എസ്.ഇ.ബി).