കൊടുവള്ളി: കൊടുവള്ളി മദ്റസ ബസാർ ചെറിയ കരളാംപൊയിൽ മരക്കാർ (78) നിര്യാതനായി. ഭാര്യ: മറിയ.
മക്കൾ: ജാഫർ, ആമിന, മൈമൂന, ഹാജറ, ജുമൈലത്ത്.
മരുമക്കൾ: നാസർ (ആരാമ്പ്രം), ഇസ്മായിൽ (വെണ്ണക്കാട്), അഹമ്മദ് കോയ (വാവാട്), മുഹമ്മദ് (ചക്കാലക്കൽ), ഷഫീന.