തലശ്ശേരി: പൊന്ന്യം പുല്ലോടി ഈങ്ങോളി ഹൗസിൽ സി. ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: പ്രേമവല്ലി (കലക്ഷൻ ഏജന്റ്, പൊന്ന്യം ബാങ്ക്). മക്കൾ: ബിനീഷ്, വിനൂപ. മരുമക്കൾ: ബിജില, ശ്രീജിത്ത് (മാഹി). സഹോദരങ്ങൾ: രവീന്ദ്രൻ, സുരേന്ദ്രൻ, കമല, സതി, വിമല, പ്രേമ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.