തലശ്ശേരി: ചിറക്കര കണ്ണോത്ത് പള്ളിക്ക് സമീപം തൈക്കണ്ടി കുനിയിൽ ടി.കെ. മുഹമ്മദ് (80) നിര്യാതനായി. പരേതരായ കെ.സി. അബ്ദുറഹ്മാന്റെയും ടി.കെ. നബീസുവിന്റെയും മകനാണ്. ഭാര്യ: ഒ.വി റോഡിലെ മഹ്ഫിൽ ആലാൻ സുഹറ. മക്കൾ: അനസ്, ഷാനവാസ്, സർഫറാസ് (ഷാർജ), ആഷിക്, തൻവീർ, ഷാലിമ, ഷഹനാസ്. മരുമക്കൾ: അബ്ദുൽ റഹീം, റഹനാസ്, സബ്രീന, സഫ്രീന, ഷംസിദ, വിഥുന, പരേതനായ അബ്ദുല്ല ചുള്ളിയൻ. സഹോദരങ്ങൾ: സുഹ്റ, കദീജ, റംല, ഷാഹിദ, നസീമ, പരേതരായ ജലാൽ, അഷ്റഫ്.