തലശ്ശേരി: പുന്നോൽ താഴെ വയൽ വിനോദ് ഭവനിൽ ലില്ലി ഫെർണാണ്ടസ് (71) നിര്യാതയായി. പഞ്ചായത്ത് റിട്ട. യു.ഡി ക്ലർക്കായിരുന്നു. ഭർത്താവ്: എം. പ്രതാപൻ (സി.പി.ഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി). മക്കൾ: സോന, ഷൈനി, സുജേഷ് (യു.കെ). മരുമക്കൾ: ശശികുമാർ (മസ്കത്ത്), ഷാജി (കൊയിലാണ്ടി). സഹോദരങ്ങൾ: ആന്റണി (വയനാട്), എലിസബത്ത് (മാഹി), ത്രേസ്യ, സെലീന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാലിൽ സെയ്ന്റ് പിറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.