പേരാവൂർ: മടപ്പുരച്ചാലിലെ പുതിയത്ത് രാജൻ (62) നിര്യാതനായി. ഭാര്യ: സത്യഭാമ (പേരാവൂർ ക്ഷീര സംഘം ജീവനക്കാരി).
മക്കൾ: അജിഷ, സജേഷ്. മരുമക്കൾ: അയ്യപ്പദാസ്, രജിത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെള്ളർവള്ളി സ്മൃതിതീരം പൊതുശ്മശാനത്തിൽ.