കോടിയേരി: ഇടയിൽ പീടികയിൽ വാഴയിൽ ഹൗസിൽ പ്രേമകുമാരി (70) നിര്യാതയായി.
ഭർത്താവ്: പെരിങ്ങാടി മുക്കിച്ചാൻകണ്ടി പുരുഷോത്തമൻ (സി.പി.എം പെരിങ്ങാടി ബ്രാഞ്ച് അംഗം),
മക്കൾ: ദ്വിജ, ബിജീഷ് (ഗൾഫ്). മരുമക്കൾ: ടി.പി. മനേഷ് (സ്റ്റേഷൻ മാസ്റ്റർ, റെയിൽവേ), ശിൽപ (ചോമ്പാല).
സഹോദരങ്ങൾ: എ.പി. ഹരിദാസൻ (യു.എസ്.എ), പുഷ്പ (ചെന്നൈ), പരേതനായ രാജേന്ദ്രൻ. സംസ്കാരം രാവിലെ 10.30ന് വീട്ടു വളപ്പിൽ.