തളിപ്പറമ്പ്: വെള്ളിക്കീലിലെ യു.എം. ആലി മുസ്ലിയാർ (90) നിര്യാതനായി. ഭാര്യ: ഖദീജ.
മക്കൾ: അബ്ദുല്ല (അസാസ് കോൺട്രാക്ടർ), അഷ്റഫ്, ഇസ്മായിൽ മൗലവി (സദർ, മുഅല്ലിം ഹയാത്തുൽ ഇസ്ലാം മദ്റസ, ഏഴാം മൈൽ), മുഹമ്മദലി, ഫാത്തിമ, നഫീസ, അസ്മ, ശരീഫ.
മരുമക്കൾ: മുഹമ്മദ് കുഞ്ഞി (എരുവാട്ടി), നാസർ (പയ്യന്നൂർ), കോയ അഷ്റഫി (കൊയ്യം), പരേതനായ അബ്ദുറഹ്മാൻ.