ഏഴിലോട്: എടാട്ട് ശാന്തി ടാക്കീസിന് സമീപം കളത്തിങ്കൽ രാഘവൻ (73) നിര്യാതനായി. ഭാര്യ: പടേനിയിൽ ശൈലജ.
മക്കൾ: ദിവ്യ, ദ്വിപിൻ. മരുമക്കൾ: വിജേഷ് (പെരിങ്ങോം), ഹരിത (പാടിച്ചാൽ).
സഹോദരങ്ങൾ: സുധാകരൻ, നാരായണൻ, ചന്ദ്രിക, രാജൻ, പ്രേമ, പ്രകാശൻ, സതീശൻ, പരേതരായ കണ്ണൻ, ശശിധരൻ.