തളിപ്പറമ്പ്: കൊട്ടിലയിലെ പരേതനായ കുതിരുമ്മൽ ശങ്കരന്റെ ഭാര്യ കളത്താലിൽ ശ്രീദേവി (74) നിര്യാതയായി. മക്കൾ: സുധാകരൻ കോമരം എരമം, മനോജ് കുമാർ കൊട്ടില, വിനോദ് മുതിയലം, സുനിൽകുമാർ കൊട്ടില.
മരുമക്കൾ: ജയശ്രീ (പട്ടുവം), വിജയലക്ഷ്മി (വെള്ളാവ്), ഗീത (ഓണക്കുന്ന്), പ്രജിന (അഴീക്കോട്), പരേതയായ വിദ്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. എസ്.ഐ), മുരളീധരൻ (റിട്ട. എസ്.ഐ), ലക്ഷ്മി (ചന്തപ്പുര).