ചാലക്കുടി: മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വടക്കേ പ്ലാവേലി മനക്കൽ നാരായണൻ നമ്പൂതിരിയുടെ ഭാര്യ വി.എം. ലീല (67) നിര്യാതയായി. മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. മക്കൾ: അഭിലാഷ് (ശാന്തി, വിഷ്ണു -ദുർഗാക്ഷേത്രം അന്നനാട്), അശ്വതി (ധനലക്ഷ്മി ബാങ്ക്, മുരിങ്ങൂർ). മരുമക്കൾ: അൻജു, പ്രമോദ് (തന്ത്രി).