എരുമപ്പെട്ടി: ചിറ്റണ്ട പൂങ്ങോട് ചെനങ്ങാംപറമ്പിൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ മകൻ ജലജൻ (58) നിര്യാതനായി. ഭാര്യ: ശ്രീദേവി (അധ്യാപിക, എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: പ്രദ്യോത് രാജ്, പ്രഭാസ് രാജ്. മാതാവ്: സരോജിനി.