ഗൂഡല്ലൂർ: ശ്രീമധുര മണ്ണുവയൽ എടശ്ശേരിയിൽ എ.ജി. ജോൺ (പാപ്പച്ചൻ -79) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ഷാജി, ജോഷി. മരുമക്കൾ: ഷാൻടി, സിന്ധു.