മാവൂർ: തെങ്ങിലക്കടവ് ഏഴങ്ങോട്ട് പുറത്ത് താമസിക്കുന്ന മേലെ പാക്കോത്ത് കൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: സുശീല (മാവൂർ സബ് രജിസ്ട്രാർ ഓഫിസ്), അരവിന്ദാക്ഷൻ (മലബാർ ഗോൾഡ്), ഷീജ (ചെന്നൈ).
മരുമക്കൾ: പരേതനായ ജനാർദനൻ, സുകുമാർ (ചെന്നൈ), സുപ്രിയ, (അധ്യാപിക, ഗവ. ഹൈസ്കൂൾ, മെഡിക്കൽ കോളജ് കാമ്പസ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.