പുതിയങ്ങാടി: പുതിയങ്ങാടി പള്ളിക്കണ്ടി വലിയകത്തു ദേവീ ക്ഷേത്രത്തിനു സമീപം ഗോകുലം ഹൗസിൽ പി.പി. ഗോകുലാനന്ദ് (63) നിര്യാതനായി. ഭാര്യ: എം.കെ. റീജ. സഹോദരങ്ങൾ: ഗീത, പരേതരായ സദാശിവപ്രസാദ്, ശിവപ്രകാശ്, ചന്ദ്രകുമാരി, സൂര്യകുമാരി. സഞ്ചയനം ഞായറാഴ്ച.