പയ്യാനക്കൽ: കാട്ടിശ്ശേരി ഗോപാലൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പ്രശാന്ത്, പ്രനീഷ്, പ്രനിത. മരുമകൻ: റെജിഷ്. സഹോദരങ്ങൾ: ഗംഗധാരൻ, സരോജിനി, ബാലൻ, പദ്ന്മനാഭൻ, ദിവകാരൻ, പരേതരായ സ്വാമിക്കുട്ടി, കൃഷ്ണൻകുട്ടി.