ചേളന്നൂർ: പെരുമ്പൊയിൽ കോരയിൽ ശിവാനന്ദൻ (63) നിര്യാതനായി. പരേതരായ കോരയിൽ ചെക്കൂട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഷർമിള. സഹോദരങ്ങൾ:രവീന്ദ്രൻ,ശശീന്ദ്രൻ, മുരളീധരൻ, ശ്രീമതി, വാസന്തി. സഞ്ചയനം ഇന്ന്.