മാവൂർ: ചെറൂപ്പ വളയന്നൂർ മാര്യാത്ത് പാതമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പാലാൻകുഴിയിൽ കൃഷ്ണൻ നായർ. മകൾ: മാര്യാത്ത് ശാരദ. മരുമകൻ: എം.ടി. ബാലകൃഷ്ണൻ നായർ (റിട്ട. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ). സഞ്ചയനം തിങ്കളാഴ്ച.