ശ്രീകണ്ഠപുരം: ചെങ്ങളായി പെരുങ്കോന്ന് മുങ്ങത്തെ എ.വി. കല്യാണി(87) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. നാരായണൻ നമ്പ്യാർ. മക്കൾ: സുധ(തളിപ്പറമ്പ്), ഗോവിന്ദൻ( ഹോട്ടൽ വ്യാപാരി, ചെങ്ങളായി), ലക്ഷ്മി, സതി(ഏരുവേശ്ശി). മരുമക്കൾ: പ്രീത, നാരായണൻ, പരേതനായ സി.സി. ശ്രീധരൻ (തളിപ്പറമ്പ്). സഹോദരങ്ങൾ: എ.വി. ശ്രീധരൻ, പരേതരായ നാരായണൻ(മലപ്പട്ടം), എ.വി. ഗോവിന്ദൻ (കാഞ്ഞിലേരി).