മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് സമീപം മുകുന്ദ് വീട്ടിൽ തോട്ടത്തിൽ ലക്ഷ്മി (93) നിര്യാതയായി. പരേതനായ മുകുന്ദന്റെ ഭാര്യയാണ്. മക്കൾ: ജ്യോതി, സുരജ, സുധീർ, ചിത്ര, സുധ, ഷൈബ. മരുമക്കൾ: സജീന്ദ്രൻ, റോജ, ജയരാജ്, പ്രേമൻ, ജഗദീഷ്, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: പത്മനാഭൻ, ഭാർഗവൻ, ചന്ദ്രമതി, പരേതനായ ഗംഗാധരൻ. സംസ്കാരം വ്യാഴം ഉച്ചക്ക് 12ന് പഞ്ചായത്ത് ശ്മശാനത്തിൽ.