പെരിങ്ങത്തൂർ: കരിയാട് പള്ളിക്കുനിയിലെ വലിയാണ്ടിയിൽ രജീഷ് (40 ) നിര്യാതനായി. യൂത്ത്കോൺഗ്രസ് പ്രവർത്തകനായിരുന്നു. അച്ഛൻ: ബാലൻ. അമ്മ: ഉഷ. സഹോദരങ്ങൾ: രജില, രജിന.